KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു

പൊൻകുന്നം: കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ ഓഫീസായ ഇന്ദിരാഭവൻ പൊൻകുന്നം പുളിക്കൽ ബിൽഡിങ്ങിൽ ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് ജയകുമാർ കുറിഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ, ഷിൻസ് പീറ്റർ, പി.ഐ.ഷെമീർ, റോണി കെ.ബേബി, അഡ്വ. പി.സതീശ് ചന്ദ്രൻ നായർ, അഭിലാഷ് ചന്ദ്രൻ, ടി.വി.വർഗീസ്, പി.എൻ.ദാമോദരൻ പിള്ള, സി.ജി.രാജൻ, സനോജ് പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!