KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മുണ്ടക്കയം : കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചോറ്റി വാണിയേടത്ത് ബാബുവിന്റെ മകൻ അമൽ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വരിക്കാനിയിൽ വച്ച് അമലിന്റെ ബൈക്കും സ്വകാര്യ സ്കൂൾ ബസും കൂട്ടിച്ചായിരുന്നു അപകടം.

ഗുരുതര പരിക്കേറ്റ അമൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം വ്യാഴാഴ്ച പകൽ 11 മണിക്ക് ചോറ്റിയിലെ വീട്ടുവളപ്പിൽ

error: Content is protected !!