KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കരിയർ ഫെയർ 

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫൊറോന എസ്.എം.വൈ.എമ്മിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം കരിയർ ഫെയർ ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടത്തും. ഫൊറോന ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും

error: Content is protected !!