KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ് എസ് എൽ സി പരീക്ഷയിൽ എ.കെ.ജെ.എം. സ്‌കൂളിന് ഈ വർഷവും നൂറു മേനി . 35 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ്‌

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ ഈ വർഷവും നൂറു ശതമാനം നേടി ഉന്നത വിജയം കരസ്ഥമാക്കി. 35 വിദ്യാർത്ഥികൾ മുഴുവൻ എ പ്ലസും 21 വിദ്യാർത്ഥികൾ ഒൻപത് എ പ്ലസും നേടി. അധ്യാപകരുടെയും മാതാപിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമവും നിരന്തരപരിശീലനവും ഈ വിജയത്തിലെത്തിക്കാൻ കുട്ടികളെ സഹായിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെൻറും പിടിഎ യും അധ്യാപകരും അഭിനനന്ദനങ്ങൾ നേർന്ന് ആശംസകൾ അറിയിച്ചു.

ആബ്‌ളിൻ ജോൺ മാർട്ടിൻ, അഫ്‌ല നവാസ്, ഐശ്വര്യ എസ് നായർ അക്ഷയ് മോഹൻ വി., അലൻ മാത്യു, അലക്സാണ്ടർ മനു, അൽ ഫിദ അയൂബ്, അലീഷാ ബിനോയ്, അനീസ അൻസാരി, ഏഞ്ചലീന കെ ജിജോ, ആനി സജി, ആഞ്ചലോ തോമസ്, ആൻ മരിയ ബേബി, ഓസ്റ്റിൻ ജിജി, സെറീന ബിനോയ്, ദീപക് വി സന്തോഷ്, ദേവിക സുരേഷ്, ഫാത്തിമ കബീർ , ഹരിശങ്കർ പി, ഇസ ജോർജ്, ജെസ്ലിൻ ആൻ ജെയിംസ്, കിഷോർ സുനു, ലിയോ തോമസ്, ലിയോൺ ബെന്നി, മരിയ സെബാസ്റ്റ്യൻ , മരിയ തെരേസ, മീര മനോഹരൻ , മെറിൻ മനോജ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷെരിഫ്, നിക്കോളാസ് പി.ജെ., പാർഥിവ് അനൂപ്, ശിവാനി കെ ബിജു, സൂര്യപ്രതാപ് കെ. ബാബു, ടെസ്സ തോമസ് എന്നിവർക്ക് ഫുൾ എ പ്ലസ് ലഭിച്ചു

error: Content is protected !!