ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ

മുണ്ടക്കയം : ബഫർ സോൺ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സം സ്ഥാന സർക്കാരുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി . രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ . അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. പിഎസ്സി ഇടുക്കി ജില്ലാ ഓഫിസിൽ ഇന്നു നടത്താൻ നിശ്ചയിച്ചിട്ടുള്ള അഭി മുഖത്തിനും പ്രമാണ പരിശോധനകൾക്കും മാറ്റമില്ല.

error: Content is protected !!