KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റബർ പാട്ടവ്യവസ്ഥ: ഉടമയ്ക്കെതിരെ പരാതി

പാണപിലാവ് • റബർ പാട്ടവ്യവ സ്ഥ ഉടമ ലംഘിച്ചെന്നും മഴ നന യാതിരിക്കാനുള്ള ഷെയ്ഡുകൾ വലിച്ചിളക്കിയെന്നും ആരോപിച്ചു പൊലീസിൽ പരാതി. പാല യ്ക്കൽ പി.ജി.അനിൽകുമാറാണ് എരുമേലി പൊലീസിൽ പരാതി നൽകിയത്. ഉടമ സ്ഥലത്തെത്തി മരങ്ങളിലെ പ്ലാസ്റ്റിക് വലിച്ചു പറിച്ചെന്നാണു പാട്ടക്കാർ പറയു ന്നത്. പാട്ടക്കാർ കരാർ ലംഘിച്ചെ സ്ഥലം ഉടമ പറയുന്നു. ഇതു സംബന്ധിച്ചു കോടതിയെ സമീപി ട്ടുണ്ടെന്നും ഉടമ പറയുന്നു.

error: Content is protected !!