KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗ്രാമദീപം കവലയിൽ ഇനി കണ്ണാടി വഴി തെളിക്കും

പൊൻകുന്നം : ചിറക്കടവ് ഗ്രാമദീപം കവലയിൽ കണ്ണാടി നോക്കി പ്രധാന റോഡിലേക്ക് വാഹനങ്ങൾ ഇറക്കാം. കുന്നുംഭാഗം റോഡിൽ നിന്നും പ്രധാന പാതയിലേക്ക് ഇറങ്ങുമ്പോൾ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കാണാൾ ഉള്ള ബുദ്ധിമുട്ട് ട്രാഫിക് മിറർ സ്ഥാപിച്ചതോടെ ഇല്ലാതായി.

ബിജെപി ആറാം വാർഡ് കമ്മിറ്റിയാണ് ഗ്രാമദീപം കവലയിൽ ട്രാഫിക് മിറർ സ്ഥാപിച്ചത്. ബിജെപി നേതാക്കളായ കെ.ജി കണ്ണൻ,ആർ. മോഹനൻ , എം.കെ ഷാജി,വി.ഉണ്ണിമോൻ , പി.സന്തോഷ് കുമാർ , കെ.സോമശേഖരൻ , പ്രതീഷ്, പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

error: Content is protected !!