വിവാദത്തെ വിവാദംകൊണ്ട് അടയ്ക്കാനുള്ള ശ്രമം -ഷോൺ ജോർജ്
ഒരു വിവാദത്തെ അടുത്ത വിവാദംകൊണ്ട് അടയ്ക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ്. പരാതിക്കാരുടെ പരാതിയിൽ പറയുന്നവരെയെല്ലാം അറസ്റ്റുചെയ്താൽ നിയമസഭയിൽ ക്വാറം തികയില്ല.
ഇതല്ല ഇതിന്റെ അപ്പുറത്തെ തിരക്കഥകൾ ഇനിയുമുണ്ടാകും -ഷോൺ ജോർജ് പറഞ്ഞു.