KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആർട്ടിസാൻസ് യൂണിയൻ ഏരിയാ സമ്മേളനം

കാഞ്ഞിരപ്പള്ളി : കേരള ആർട്ടിസാൻസ് യൂണിയൻ (സി. ഐ. ടി. യു ) 47 – മത് കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ജൂലൈ 17 ന് രാവിലെ എട്ടിന് എരുമേലി എം. എൻ കുട്ടപ്പൻ നഗറിൽ (കെ.ടി.ഡി.സി ഓഡിറ്റോറിയം) ചേരും. സി. ഐ. ടി.യു . സംസ്ഥാന  വൈസ് പ്രസിഡന്റ് കെ. ജെ തോമസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ ഏരിയാ സെക്രട്ടറി കെ. രാജൻ കണ്ണമല പ്രവർത്തന  റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് കെ. എൻ. രവി സംഘടനാ റിപ്പോർട്ടും പി. ഡി. ഷാജിമോൻ കണക്ക് അവതരണവും നടത്തും. 

error: Content is protected !!