KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടോറിക്ഷ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി എരുമേലി പാതയിൽ ഇന്നലെ രാത്രി ഏഴുമണിയോടെ ഓട്ടോറിക്ഷ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് കുളപ്പുറം ഒന്നാം മൈൽ അമ്മാൻകുഴി പൊന്നമ്മ (58) നെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊന്നമ്മ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയും തലകീഴായി മറിയുകയും ചെയ്യുകയും ആയിരുന്നു.

error: Content is protected !!