KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബാങ്കിന്റെ ജലവിതരണ സംവിധാനം തകർത്തു 

പമ്പാവാലി: എരുമേലിയുടെ കിഴക്കൻ മലയോരത്തെ കർഷകരുടെ ആശ്രയമായ കണമല സഹകരണ ബാങ്കിലേക്കുള്ള ജലവിതരണ പൈപ്പുകൾ നശിപ്പിച്ച നിലയിൽ. കിണർ റീ ചാർജിങ് സംവിധാനത്തിനുള്ള പൈപ്പുകളാണ് സമൂഹവിരുദ്ധർ നശിപ്പിച്ചതെന്ന് സെക്രട്ടറി താരാ ബിനോയി പറഞ്ഞു. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി എരുമേലി പോലീസിൽ പരാതി നൽകി.

error: Content is protected !!