അഭിമുഖം ആറിന്
കോരുത്തോട് :തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ കോരുത്തോട് പഞ്ചായത്തിൽ ജോലി ചെയ്യുന്നതിനുള്ള ഒഴിവുണ്ട്.ഇതിനുള്ള ഇൻറ്റർവ്യു ഒക്ടോബർ ആറിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.