ചിറക്കടവിൽ വിശുദ്ധ മാർട്ടിന്റെ തിരുനാൾ 21- മുതൽ
ചിറക്കടവ് മണ്ണംപ്ലാവ് കപ്പേളയിൽ വിശുദ്ധ മാർട്ടിൻ ഡി. പോറസിന്റെ തിരുനാൾ 21-ന് ആരംഭിച്ച് 30ന് സമാപിക്കും -സമാപന തലേന്ന് 29 – ന് പ്രസിദ്ധമായ പുഴുക്കുനേർച്ച .എല്ലാദിവസവും രാവിലെ ആറിനും വൈകുന്നേരം 4 15 നും വിശുദ്ധ കുർബാനയും നൊവേനയും നടത്തും .തിരുനാൾ ഏറ്റു നടത്തുന്നതിനും , നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും , മറ്റ് കൂടുതൽ വിവരങ്ങൾക്കുo 949670 65 90. ബന്ധപ്പെടുക.