KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഹല്ല് സംഗമവും ലഹരിവിരുദ്ധ ക്യാംപയിനും നടത്തി

കാഞ്ഞിരപ്പള്ളി ഐഷാ പള്ളിയുടെയും, തോട്ടുമുഖം മസ്ജിദിന്റെയും ആഭിമുഖ്യത്തിൽ മഹല്ല് സംഗമവും ലഹരിവിരുദ്ധ ക്യാംപയിനും നടത്തി.
മുൻ റിട്ടേ. ഇൻസ്‌പെക്ടർ സതീഷ് ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്സടുത്തു.

നൈനാർ പള്ളി പ്രസിഡന്റ് അബ്ദുൽ സലാം, സെക്രട്ടറി ഷെബീഖ് താഴത്തുവീട്ടിൽ, ഐഷാ പള്ളി പ്രസിഡന്റ് അബ്ദുൽ റസാഖ്, സെക്രട്ടറി നസീർ ഖാൻ, ഇമാം ഷിബിലി മൗലവി, തോട്ടുമുഖം മസ്ജിദ് സെക്രട്ടറി ഷാജഹാൻ, ഇമാം ഹബീബുള്ള മൗലവി, ദാറുൽ ഇസ്‌ലാം മദ്രസ സെക്രട്ടറി അബ്ദുൽ ഫത്താഖ് മുതലായവർ ചടങ്ങിൽ പ്രസംഗിച്ചു.

error: Content is protected !!