KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജില്ല വെയിറ്റ് ലിഫ്റ്റിംഗ് (73 Kg) മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അൽ അൽഫിൻ മുഹമ്മദ്‌ നാസറിനെ ആദരിച്ചു.

കോട്ടയം ജില്ല വെയിറ്റ് ലിഫ്റ്റിംഗ് (73 Kg) മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയ മുക്കാലി അരീക്കൽ നാസർ മുഹമ്മദിന്റെ മകൻ അൽ അൽഫിൻ മുഹമ്മദ്‌ നാസറിന് ( അസംപ്‌ഷൻ ഹൈസ്കൂൾ പാലമ്പ്ര , ) സി പി ഐ എം മുക്കാലി -പാലമ്പ്ര ബ്രാഞ്ച് കമ്മിറ്റി മെമന്റോ ആദരിച്ചു .

error: Content is protected !!