KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സഫ്ന നസറുദ്ദീൻ കോട്ടയം സബ് കളക്ടറായി ചുമതലയേറ്റു

കോട്ടയം സബ് കളക്ടറായി സഫ്ന നസറുദ്ദീൻ ചുമതലയേറ്റു. തിരുവനന്തപ്പുരം പേയാട് സ്വദേശിയാണ്. 2020 ബാച്ച് ഐ.എ.എസുകാരിയായ സഫ്ന നസറുദ്ദീൻ, പ്ലാവില ഫർസാന മൻസിലിൽ ഹാജ നസറുദ്ദീന്റെയും എ.എൻ . റംലയുടെയും മകളാണ്.

error: Content is protected !!