തെങ്ങിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലാളി മരിച്ചു
ചിറക്കടവ്: തെങ്ങ് കയറുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലാളി മരിച്ചു. ചിറക്കടവ് കാരക്കാമറ്റം കൊച്ചീപ്പറമ്പിൽ സുകുമാരൻ (70 )ആണ് മരിച്ചത് . സംസ്ക്കാരം 14-11-22-തിങ്കൾ ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ .
ഭാര്യ ദേവകി തിരുവല്ല കളയിക്കൽ കുടുംബാംഗം.
മക്കൾ : അരുൺ , അനുരാജ് , അമ്പിളി
മരുമക്കൾ : സുനു, അനുമോൾ,രതീഷ്