ബഫർ സോൺ ; കോരുത്തോട്ടിൽ കോൺഗ്രസ് ‌ പ്രതിഷേധ സംഗമം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു ..

കോരുത്തോട് : അശാസ്ത്രിയവും വികലവുമായ ബഫർസോൺ നിർണ്ണയത്തിനെതിരെ കോൺഗ്രസ് ‌ പ്രതിഷേധ സംഗമം കോരുത്തോട് ടൗണിൽ ജില്ലാ കോൺഗ്രസ് ‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
മുൻ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ‌ നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.സി. ജോസഫ് , ആന്റോ ആന്റണി എംപി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. P. A. സലിം, ജോസി സെബാസ്റ്റ്യൻ, കെ.പി.സി.സി മെമ്പർ തോമസ് കല്ലാടൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഇ.എം.. ആഗസ്‌തി, ജോസഫ് വാഴക്കൻ , ജോഷി ഫിലിപ്പ്, തോമസ് കല്ലാടൻ , ജെ.ജി. പാലക്കലോടി, കെ.സി. വിജയൻ , സി.പി.. കൃഷ്ണൻ, അഡ്വ. ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ , പ്രൊഫ. റോണി k. ബേബി, റോയ് കപ്പലുമാക്കൽ, സജി കൊട്ടാരം, സന്ധ്യ വിനോദ്, നൗഷാദ് ഇല്ലിക്കൽ , T. M. ഹനീഫ, T. V. ജോസഫ്, ജിജോ കാരക്കാട്ടു, റോയ് പൂഞ്ഞാർ , ഷാജഹാൻ മഠത്തിൽ, ഡോമിന സജി, അഭിലാഷ് ചന്ദ്രൻ, ജോ പായിക്കാട്ട്, മോഹൻദാസ് പഴുമല, തോമസുകുട്ടി മണക്കുന്നേൽ, എം.കെ. ഷമീർ, കെ.എസ്. രാജു, വി.റ്റി അയൂബ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!