KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രജിസ്ട്രേഷൻ 31വരെ

കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് സബ്സിഡിയോടുകൂടി പുരപ്പുറ സൗരനിലയം സ്ഥാപിക്കാനുള്ള ജില്ലാ കാമ്പയിൻ ശനിയാഴ്ചയോടെ സമാപിക്കും. ദിവസവും വൈകീട്ട് അഞ്ചുവരെ കെ.എസ്.ഇ.ബി. ലിമിറ്റഡ് അനുവദിച്ച പട്ടികയിൽ ചേർക്കപ്പെട്ട ഡെവലെപ്പേഴ്സിനെ തിരഞ്ഞെടുത്ത് അതത് സെക്ഷൻ ഒാഫീസുകളിൽ രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് അടുത്തുള്ള ഇലക്ട്രിക്കൽ സെക്ഷൻ ഒാഫീസുമായി ബന്ധപ്പെടാം. ഫോൺ: 9496002954. കെ.എസ്.ഇ.ബി. ടോൾഫ്രീ നമ്പർ: 1912.

error: Content is protected !!