കെ.എസ്.ആർ.ടി.സി ബസ്സും – ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി :ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു മൂന്ന് സെന്റ് കോളനിയിൽ അനീഷ് 51 ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷ് മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളിക്ക് ബൈക്കിൽ വരുകയായിരുന്നു.മുണ്ടക്കയത്തേക്ക് പോയ കെ.എസ്.ആർ.ടി -സി ബസ്സുമായി വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ കൂട്ടിയിടിക്കുകയായിരുന്നു. സംസ്കാരം ഇന്ന് മുണ്ടക്കയത്ത് . ഭാര്യാ സിന്ധു മക്കൾ അഭിജിത്ത്, ശ്രീക്കുട്ടി, മാളൂട്ടി 

error: Content is protected !!