KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടിക്കൽ വില്ലേജ് ഓഫീസ് ഉദ്ഘാടനം 

കൂട്ടിക്കല്‍: കൂട്ടിക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം  ജനുവരി ഒൻപതിന് ന്നടക്കും. 

 റീബില്‍ഡ് കേരളയില്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ  ആഫീസിന്റെ ഉദ്ഘാടനം  തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് 3ന്  റവന്യു വകുപ്പു മന്ത്രി  അഡ്വ.. കെ.രാജന്‍ നിര്‍വ്വഹിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എം.എല്‍.എ.യുടെ അധ്യക്ഷതയില്‍  ചേരുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.കെ.ജയശ്രി സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എം.പി. ജോസ് കെ.മാണി എം.പി.എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും..  എ.ഡി.എം.  ജിനു പുന്നൂസ്, സബ്കലക്ടര്‍ സഫ്‌ന നസുറുദ്ദീന്‍, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്,ത്രിതല പഞ്ചായത്തംഗങ്ങളായ ജെസ്സി ജോസ്, അഞ്ജലി ജേക്കബ്, പി.എസ്.സജിമോന്‍,എം.എസ്.ംംിയന്‍, സനീഷ്.,ജിജോ കാരക്കാട്ട്, ബിജോയ് ജോസ്, ഹസ്സന്‍ കൊപ്ലി, പി.ജി.ദീപു, എം.എം.ജോര്‍ജ്, ജിയഷ് കരിം, സണ്ണി കദളികാട്ടില്‍ ഷിജോമാത്യു, എന്നിവര്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ തഹസീല്‍ദാര്‍ കെ.എം.ജോസുകുട്ടി, പഞ്ചായത്തംഗങ്ഹളായ പി.എസ്.സജിമോന്‍, ബിജോയ് ജോസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ കാരക്കാട്ട്, വില്ലേജ് ആഫീസര്‍.എ.എസ്.മുഹമ്മദ് എന്നിവരും പങ്കെടുത്തു

error: Content is protected !!