KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യുക്മ ചാരിറ്റബിൾ നിർമ്മിച്ചു നൽകിയ വീടുകൾ കൈമാറി.


കുട്ടിക്കൾ : യുക്മ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രളയബാധിത മേഖലയായ കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച് നൽകിയ രണ്ടു വീടുകൾ മന്ത്രി വി എൻ വാസവൻ കൈമാറി.

കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോസ് അധ്യക്ഷയായി. മുൻ നിയമസഭാംഗം കെ ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി.. യുക്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം അഡ്വ .എബി സെബാസ്റ്റ്യൻ . മുൻ പഞ്ചായത്ത് പ്രസിഡന്റ് പി .എസ്. സജിമോൻ, പഞ്ചായത്ത് അംഗം ബിജോയ് ജോസ്, . ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം ഷാജി തോമസ് എന്നിവർ സംസാരിച്ചു.

error: Content is protected !!