KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 900 കോടി രൂപയുടെ സമ്പൂർണ കുടിവെള്ള പദ്ധതി

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന 900 കോടി രൂപയുടെ ജലജീവൻ മിഷൻ സമ്പൂർണ ശുദ്ധജല വിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുവാൻ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പാറത്തോട് പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ അവലോകനയോഗം ചേർന്നു. 2024 ഓടെ പൂഞ്ഞാർ മണ്ഡലത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യോഗതീരുമാനങ്ങൾ എം എൽ എ വിശദീകരിച്ചു.

വീഡിയോ കാണുക:

error: Content is protected !!