KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മംഗളഗാനം പാടി, ആദരവോടെ സിസ്റ്റർ ജിജി പുല്ലത്തിലിന് സഹാധ്യാപകർ യാത്രമംഗളങ്ങൾ നേർന്നു..

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിന്റെ എല്ലാമെല്ലാമായിരുന്ന സിസ്റ്റർ ജിജി പുല്ലത്തിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്. സ്‌കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ് ഉൾപ്പെടെ സഹാധ്യാപകർ ഒന്നുചേർന്ന് സിസ്റ്ററിനെ കുറിച്ചെഴുതിയ മനോഹരമായ മംഗളഗാനം ആലപിച്ച്, വളരെ ആദരവോടെ, സ്നേഹത്തോടെ, ഊഷ്മളമായ യാത്രയയപ്പ് നൽകി. ആ അതിമനോഹര നിമിഷങ്ങൾ ഇവിടെ കാണുക

error: Content is protected !!