ഓവർസീസ് ഐ മൂന്നാം വർഷത്തിലേക്ക് .. നേഴ്സുമാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക നിരക്കിളവ് ഉൾപ്പെടെ വമ്പൻ ഓഫറുകൾ..

കാഞ്ഞിരപ്പളളി : വിദേശ പഠനരംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കി പ്രസിദ്ധിയാർന്ന കാഞ്ഞിരപ്പള്ളി ഓവർസീസ് ഐ ഇന്റർനാഷണൽ മൂന്നാം വർഷത്തിലേക്ക് . മൂന്നാം വർഷ ആഘോഷങ്ങൾ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കാഞ്ഞിരപ്പള്ളിയിൽ ഉദ്‌ഘാടനം ചെയ്തു .

മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി മികച്ച ഓഫറുകളാണ് ഓവർസീസ് ഐ നൽകുന്നത്. നഴ്സിംഗ് ബിരുദമുള്ളവർക്ക് ന്യൂസിലാൻഡ് ക്യാപ് പ്രോഗ്രാം പ്രോസസ്സ് ചാർജിൽ പ്രത്യേക നിരക്കിളവുകൾ ഉറപ്പാക്കിട്ടുണ്ട് . ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രത്യക നിരക്കിളവുകൾ ലഭ്യമാക്കുന്നത്. ഒപ്പം ഉപരിപഠനത്തിനായി കാനഡ, യു.കെ പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും അർഹതയുള്ളവർക്ക് സൗജന്യ ഐ.ഇ.എൽ.ടി.എസ് പഠനത്തിനും ഓവർസീസ് ഐ അവസരമൊരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ ലിപിൻ മാത്യു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9400655551, 9188655551 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

error: Content is protected !!