KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആനിത്തോട്ടം കുടിവെള്ളപദ്ധതി നിർമ്മാണോദ്ഘാടനം

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ ജില്ലാ പഞ്ചായത്ത് വിഹിതമായി ലഭിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് ആരംഭിക്കുന്ന ആനിത്തോട്ടം കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ ജെസ്സി ഷാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ . തങ്കപ്പൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ആറാം വാർഡ് മെമ്പർ ബിജു പത്യാല, ഈ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ അമ്പഴത്തിനാൽ സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!