വോളി ഫ്രണ്ട്സിന്റെ നേതൃത്വത്തിലുള്ള വോളിബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ മൂന്നു മുതൽ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന വോളി ഫ്രണ്ട്സിന്റെ നേതൃത്വത്തിലുള്ള വോളിബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ മൂന്നു മുതൽ മെയ് മൂന്നു വരെ തമ്പലക്കാട് റോഡിലുള്ള കോമൺസ് ക്ലബ്ല് സ്റ്റേഡിയത്തിൽ നടക്കും.13 മുതൽ 17 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം.
താൽപര്യമുള്ളവർ ഏപ്രിൽ 3 ന് രാവിലെ ഏഴിന് കോമൺസ് ക്ലബ്ബ് സ്റ്റേഡിയത്തിൽ എത്തണം. ഫോൺ : 9745 204151.

error: Content is protected !!