KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓശാന ദിവസത്തെ കുരിശോല വിതരണത്തിൽ നിന്നൊരു ദൃശ്യം

കാഞ്ഞിരപ്പള്ളി കത്തീഡ്രലിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളുടെ ഭാഗമായി നടന്ന കുരിശോല വിതരണത്തിൽ നിന്നൊരു ദൃശ്യം. അസിസ്റ്റന്റ് വികാരി ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ കുരിശോല വിതരണം നടത്തുന്നു.

error: Content is protected !!