ജോർജ് വർഗ്ഗീസ് പൊട്ടംകുളം (വക്കച്ചായി) നിര്യാതനായി

കേരളാ കോൺഗ്രസ് ‌ (എം) സ്ഥാപകനേതാക്കളിൽ ഒരാളും, ദീർഘകാലം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്‌, സംസ്ഥാന കമ്മറ്റിയംഗം, ദീർഘകാലം കാഞ്ഞിരപ്പള്ളി സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കെ.ജോർജ് വർഗീസ് പൊട്ടംകുളം നിര്യാതനായി.

error: Content is protected !!