KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.എസ്.ആർ.ടി.സി. പെൻഷൻകാരുടെ സമരം

പൊൻകുന്നം: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. പൊൻകുന്നം ഡിപ്പോയിലെ പെൻഷൻകാർ എ.ടി.ഒ. ഓഫീസിന് മുൻപിൽ സമരം നടത്തി.

പെൻഷൻ ഓർഗനൈസേഷൻ ജില്ലാനേതാക്കളായ സി.ജെ. ജോസഫ്, എ.വി. ഓമനക്കുട്ടൻ, യൂണിറ്റ് ഭാരവാഹികളായ കെ.ഇ. ഇസ്മായിൽ, കെ.എൻ. സോമൻ, സി.എസ്. മുരളീധരൻ പിള്ള, അഗസ്റ്റിൻ ബോബൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!