KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നികുതി വർദ്ധനവിനെതിരെ യുഡിഎഫ് എരുമേലി പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ ധർണ നടത്തി

എരുമേലി : നികുതി വർദ്ധനവിനെതിരെ യുഡിഎഫ് പ്രവർത്തകർ എരുമേലി പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ ധർണ നടത്തി. നേതാക്കളായ റ്റി വി ജോസഫ്, ബഷീർ മൗലവി, പി കെ റസാക്ക്, റെജി അമ്പാറ, അനിത സന്തോഷ്‌, വിജി വെട്ടിയാനിക്കൽ, സുനിൽ ചെറിയാൻ, ജോഷി മാത്യു, സലീം കണ്ണങ്കര, രാധാകൃഷ്ണൻ നായർ, രാജൻ നാലുമാവുങ്കൽ, ജോൺ തോപ്പിൽ , രാജൻ കാരമല, പി കെ വിശ്വംഭരൻ, സിയാദ് ഓമണ്ണിൽ, സലീം പുതുപ്പറമ്പിൽ, എം എസ് നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!