KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ.ജയരാജിന് തത്വമസി സാഹിത്യ പുരസ്‌കാരം

ഡോ. സുകുമാർ അഴീക്കോടിന്റെ പേരിലുള്ള തത്വമസി സാഹിത്യ പുരസ്‌കാരത്തിന് ഗവണ്മെന്റ് ചീഫ് വിപ്പും, കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ. എൻ.ജയരാജ് അർഹനായി. അദ്ദേഹം രചിച്ച ‘സാമാജികന്‍ സാക്ഷി’ എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

കോളജ് അധ്യാപകനും ഗവേഷകനുമായ ഡോ. എൻ. ജയരാജിന് ലഭിച്ച ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ മികച്ച സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.

error: Content is protected !!