ഖുർആൻ സയൻസ് എക്സ്ബിഷൻ നടത്തി

കാത്തിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഡിവൈൻ ഖുർആൻ അക്കാദമിയുടെ സഹകണത്തോടെ ഡിജിറ്റൽ എക്സ്ബിഷൻ നടത്തി. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് ഉദ്‌ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൾ സലാം പാറയ്ക്കൽ അധ്യക്ഷനായി.ചീഫ് ഇമാം എ പി ഷിഫാർ മൗലവി,അൻസാർ ഫാറൂഖി, ടി എം ഷെഫീക്ക് താഴത്തുവീട്ടിൽ, മുഹമ്മദ് നിയാസ് എന്നിവർ സംസാരിച്ചു.

error: Content is protected !!