ഹജാജികൾക്ക് യാത്രയയപ്പ് നൽകി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഏരിയായിൽ നിന്നും ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്ക് നൈനാർ പള്ളി  സെൻട്രൽ ജമാഅത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പള്ളി വളപ്പിൽ ചേർന്ന യാത്രയയപ്പ് യോഗം നൈനാർ പള്ളി ചീഫ് ഇമാം ടി എ ഷിഫാർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കൽ അധ്യക്ഷനായി.

ഷഫീഖ് താഴത്തു വീട്ടിൽ ,ഇസ്മായിൽ, സെയ്തുമുഹമ്മദ് മൗലവി, അബ്ദുൽ സമദ് മൗലവി എന്നിവർ സംസാരിച്ചു.

error: Content is protected !!