KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചേനപ്പാടിയിൽ ഭൂമിയുടെ ഉള്ളിൽ നിന്നും വീണ്ടും മുഴക്കവും, പ്രകമ്പനവും.

തുടർച്ചയായി മൂന്നു ദിവസങ്ങളായി ഭൂമിയുടെ ഉള്ളിൽ നിന്നും വലിയ സ്ഫോടന ശബ്ദവും, പ്രകമ്പനവും അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരാണ്.

പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ചേനപ്പാടി സന്ദർശിച്ച് , ജനങ്ങളുമായി ആശയവിനിമയം നടത്തി, സ്ഥിതിഗതികൾ വിലയിരുത്തി. വിദഗ്ദർ നടത്തിയ പ്രാഥമിക പരിശോധനകളിൽ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലയിൽ ഇല്ലന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ കാണുവാൻ ഇവിടെ ക്ലിക് ചെയ്യുക :


https://youtu.be/jW0Vc-BZ-lQ

error: Content is protected !!