KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.ഐ.ടി.യു വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

മുണ്ടക്കയം :സി.ഐ.ടി.യു മുണ്ടക്കയം പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയതയ്ക്കെതിരെ ഐക്യവും,സമരവും എന്ന മുദ്രാവാക്യം ഉയർത്തി  സംഘടിപ്പിച്ച വർഗീയ വിരുദ്ധ സദസ്സ്  സി.ഐ.ടി.യു  ജില്ലാ കമ്മറ്റിയംഗം അഡ്വ.എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.
ഏരിയാ ജോ. സെക്രട്ടറി എം.ജി.രാജു അദ്ധ്യക്ഷനായി.കെ.എൻ.സോമരാജൻ, ബ്ളോക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, കെ.ടി.സനിൽ,ഹാരീസ് എന്നിവർ സംസാരിച്ചു.

error: Content is protected !!