KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വർഗീയതക്കെതിരെ സി. ഐ. ടി. യു.വിന്റെ നേതൃത്വത്തിൽ “വർഗീയ വിരുദ്ധ സദസ്” സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : വർഗീയതക്കെതിരെ ഐക്യവും, സമരവും എന്ന മുദ്രാവാക്യമുയർത്തി സി. ഐ. ടി. യു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച വർഗീയ വിരുദ്ധ സദസ് ജില്ലാ ജോ. സെക്രട്ടറി ഷാർളി മാത്യു ഉദ്ഘാടനം ചെയ്തു.

നിർമാണ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി കെ.എൻ. ദാമോദരൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി പി.കെ.നസീർ, ജില്ലാ കമ്മറ്റിയംഗങ്ങളായ വി.പി.ഇസ്മായിൽ, വി.പി.ഇബ്രാഹിം, അഡ്വ.എം.എ.റിബിൻ ഷാ, കോർഡിനേഷൻ കൺവീനർ കെ.എസ്.ഷാനവാസ് എന്നിവർ സംസാരിച്ചു.

error: Content is protected !!