KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആനക്കല്ല് വില്ലണി മിച്ചഭുമി നഗറിലെ ഹൈമാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം 18 ന്

കാഞ്ഞിരപ്പള്ളി, :ആനക്കല്ല് വില്ലണി മിച്ചഭുമി നഗറിൽ ജില്ലാ പഞ്ചായത്ത് ഏട്ടു ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച അഞ്ചു ഹൈമാസ്റ്റ് ലൈറ്റുകൾ ഞായറാഴ്ച വൈകുന്നേരം ആറിന് കമ്മീഷൻ ചെയ്യും.

ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ ഉദ്‌ഘാടനം ചെയ്യുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി എൻ രാജേഷ് അറിയിച്ചു.

error: Content is protected !!