KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹൈമാസ്ററ് ലൈറ്റുകൾ മിഴിതുറന്നു.. വില്ലണി മിച്ചഭൂമി കോളനി പ്രകാശപൂരിതമായി..

കാഞ്ഞിരപ്പള്ളി : വില്ലണി മിച്ചഭൂമി കോളനി പ്രകാശപൂരിതമാക്കി മിനി ഹൈമാസ്ററ് ലൈറ്റ്റുകളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ നിർവഹിച്ചു, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ അധ്യക്ഷത വഹിച്ചു,

ഗ്രാമ പഞ്ചായത്ത്‌ അംഗം ബിജു ചക്കാല, വി.ജി ഗോപികൃഷ്ണൻ,സനിഷ് ശശിധരൻ, പികെ ഷാജി എന്നിവർ സംസാരിച്ചു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എൻ രാജേഷ് യോഗത്തിൽ സ്വാഗതം ആശംസിച്ചു ജില്ല പഞ്ചായത്ത്‌ 2022-23വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി 8ലക്ഷം രൂപ ചെലവഴിച് 5ഹൈമാസ്ററ് ലൈറ്റ്കൾ സ്ഥാപിച്ചത്.

error: Content is protected !!