KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിർമല പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിമുക്ത ദീപം തെളിയിച്ചു

എരുമേലി : ലഹരി വിരുദ്ധ ദിനാചരണത്തിൽ എരുമേലി നിർമല പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ടൗൺ ചുറ്റി റാലി നടത്തി. ഒപ്പം ഉച്ചഭാഷിണിയിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും സന്ദേശങ്ങളും ബോധവൽക്കരണമായി പകർന്നു. സ്കൂളിൽ ലഹരി വിമുക്ത ദീപം തെളിയിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ വിൻസി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ മുതലായവർ നേതൃത്വം നൽകി.

error: Content is protected !!