ലഹരിക്കെതിരെ പോലീസും ടാക്സി ഡ്രൈവർമാരും.

എരുമേലി : ലഹരി വിരുദ്ധ ദിനാചരണത്തിൽ എരുമേലിയിൽ പോലിസിന്റെയും ടാക്സി ഡ്രൈവർമാരുടെയും ശ്രദ്ധേയമായ പങ്കാളിത്തം. പേട്ടക്കവലയിൽ ടാക്സി ഡ്രൈവർമാർക്ക് പോലിസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ ഡി ബിജു, എസ് ഐ അബ്ദുൽ അസീസ് നേതൃത്വം നൽകി.

error: Content is protected !!