പൊൻകുന്നം – എടത്വ KSRTC സർവീസിന് തുടക്കമായി

പൊൻകുന്നം – എടത്വ KSRTC സർവീസിന് തുടക്കമായി . കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ് പൊൻകുന്നം KSRTC ഡിപ്പോയിൽ നിന്നും സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. പൊൻകുന്നത്തു നിന്നും ചങ്ങനാശേരിയി വഴി എടത്വായിലേക്ക് പോകുന്ന ഈ സർവ്വീസ് ആരംഭിക്കുവാൻ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന് എൻ. ജയരാജ് നൽകിയ നിവേദനം അനുസരിച്ചാണ് സർവീസ് അനുവദിക്കപ്പെട്ടിരിക്കുന്നത് .

error: Content is protected !!