KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹജ്ജ് കർമ്മം കഴിഞ്ഞ് വന്നയാൾ ജിദ്ദയിൽ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞിരപ്പള്ളി: ഹജ്ജ് കർമ്മം കഴിഞ്ഞ് മടങ്ങി വരുവാൻ ജിദ്ദ എയർപോർട്ടിലെത്തിയ ഹാജി അബ്ദുൽ അസീസ് (68) കുഴഞ്ഞു വീണു മരിച്ചു.കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇദേഹം എറണാകുളം പാലാരിവട്ടത്ത് പ്രിയ ടെക്സ്റ്റയിൽ സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. വാഴക്കാലായിൽ പുതിയ വീട്ടിലാണ് താമസം. കബറടക്കം മക്കയിൽ നടക്കും. ഭാര്യ: ലൈലാ താഴത്തങ്ങാടി, കോട്ടയം. മക്കൾ: സുനൈഘ, നദില, മനാൽ, അജ്മൽ .
മരുമക്കൾ: ഫഹദ്, സജിൻ, ഷുഹൈബ്.

error: Content is protected !!