KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറ്റിൽ മരം വീടിനും കാറിനും മുകളിലേക്ക് പതിച്ചു..

കാഞ്ഞിരപ്പള്ളി :ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആഞ്ഞുവീശിയ കാറ്റിൽ തേക്ക് മരം വീടിനും , കാറിനും മുകളിലേക്ക് വീണു.
. ആനക്കല്ല് കുടുംബനാംകുഴി ഇല്ലിക്കമുറിയിൽ ജോബി തോമസിന്റെ വീടിന് മുകളിലേക്കാണ് തേക്കുമരം ഒടിഞ്ഞു വീണത്. വീട്ടുമറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനു മുകളിക്കും മരം വീണു. കാറിന് കേടുപാടുകൾ സംഭവിച്ചു

മരം വീണ് വീട്ടിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ഉള്ളിൽ ഉണ്ടായിരുന്ന ആളുകൾ അത്ഭുതകരമായി രക്ഷപ്പെട്ടു ജോബിയുടെ ബന്ധുവിന്റെ കാറാണ് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്നത്.

error: Content is protected !!