KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി രൂപത ബെസ്റ്റ് സ്കൂൾ അവാർഡ്  സെന്റ് മേരീസിന്..

കാഞ്ഞിരപ്പള്ളി രൂപത ബെസ്റ്റ് സ്കൂൾ അവാർഡ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു.
അവാർഡ് ദാനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ  മാർ ജോസ് പുളിക്കൽ നിർവഹിച്ചു
സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്   മിനിമോൾ ജോസഫും അധ്യാപകരും വിദ്യാർത്ഥിനികളും ചേർന്ന്  അവാർഡ് ഏറ്റുവാങ്ങി.

error: Content is protected !!