മണിപ്പൂർ കലാപം അടിച്ചമർത്തണം: കേരള കോൺഗ്രസ്
പാറത്തോട് :രണ്ടു ഗോത്രവിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച കലാപം മാസങ്ങൾ പിന്നിട്ട് ആയിരക്കണക്കിന് ജനങ്ങൾക്ക് സാമ്പത്തികനഷ്ടവും, നിരവധിയാളുകൾക്ക് ജീവഹാനിയും, നിരവധി ആരാധനയങ്ങൾക്കും സ്വത്തുവകകൾക്കും, വലിയ നാശനഷ്ടം വരുത്തി വർഗീയ കലാപത്തിലേക്ക്പോലും മാറുവാനുള്ള സാധ്യതമനസിലാക്കി ഭരണഘടന ഉറപ്പു നൽകുന്ന ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ മണിപ്പൂർ ഗവണമെന്റും അതിനെ നിയന്ത്രിക്കുന്നകേന്ദ്ര ഗവൺമെന്റും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് ടൗൺ ചുറ്റി പ്രതിഷേധ റാലിയും പ്ലാക്കാർഡുകളേന്തി പ്രതിഷേധ ധരണയും നടത്തി .
മണ്ഡലം പ്രസിഡണ്ട് സിബി നമ്പു ടാകത്തിന്റെ അധ്യക്ഷതയിൽ കൂടിയ പാറത്തോട് പള്ളിപ്പടിയിൽ നടത്തിയ ധരണയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജോജി വാളിപ്ലാക്കൽ ഉത്ഘാടനം ചെയ്തു
ജില്ലാ സെക്രട്ടറി ഡാനി ജോസ് കുന്നത്ത് സ്വാഗതവും പഞ്ചായത്ത് മെമ്പർ ജോൺ സിവാന്തിയിൽ ക്യതഞ്ജതയും പറഞ്ഞു.
പാർട്ടി നേതാക്കളായ ജോസഫ് വാരണം, മറിയമ്മടീച്ചർ, വർഗീസ് കൊച്ചുകുന്നേൽ, തങ്കച്ചൻ ചെന്നക്കാട്ട് കുന്നേൽ,വർക്കിച്ചൻ കൊണ്ടാട്ട് , ഷാജഹാൻ പുത്തൻ പുര, കുട്ടിച്ചൻ കടക്കുഴ , ജോസഫ് പതിപ്പള്ളി, മരളീധരൻ ഈഴക്കുന്നേൽ, അപ്പച്ചൻ കപ്പലുമാക്കൽ, ജോസുകുട്ടി ഇടക്കാട്ട്, പി.എഫ് മാത്യു പ്ലാപ്പള്ളി എന്നിവർ പ്രസംഗിച്ചു. ടൗൺ ചുറ്റി നടത്തിയ പ്രകടനത്തിന് പ സാബു പ്ലാപ്പള്ളി, ബിജു ശൗര്യാകുഴി, മോൻസ് കിഴക്കേത്തലക്കൽ, ടോമി സഞ്ചായം, ബെന്നി വാന്തിയിൽ, ജോയി മുള്ളുകാലായിൽ എന്നിവർ നേത്യത്വം നൽകി. ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്കും