സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ സാരഥികൾ.
കാഞ്ഞിരപ്പള്ളി :പാലിയേറ്റീവ്, ചാരിറ്റി രംഗത്ത് കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി നിസ്ഥാർത്ഥമായി പ്രവർത്തിക്കുന്ന മാതൃകാ പ്രസ്ഥാനമായ സ്വരുമ ചാരിറ്റബിൾ സൊസെറ്റിയുടെ 2023 -2024 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പിൽ പ്രസിഡൻറായി കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ വ്യവസായിയും ,പൊതു പ്രവർത്തകനുമായ മുഹമ്മദ് റിയാസ് കാൾടെക്സിനെയും ,സെക്രട്ടറിയായി ജോൺ മാത്യു (ജോയി മുണ്ടംപള്ളി) ട്രഷറായി ബോണി ഫ്രാൻസിസ് പള്ളി വാതുക്കലിനെയും തിരഞ്ഞെടുത്തു