KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മില്ലുപടി റോഡ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

ചിറക്കടവ്: പഞ്ചായത്ത് ഏഴാം വാർഡ് മില്ലുപടി റോഡിന്‍റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. 

പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, വാർഡ് മെംബർ ആന്‍റണി മാർട്ടിൻ, പി.ബി. സുരേഷ്കുമാർ, ജി. അജിത്കുമാർ, എം.സി. ബിജു, സോജൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!