സ്ത്രീയായതിൽ നേരിട്ട വിവേചനം അവസാനിപ്പിക്കുവാൻ ഞാൻ IAS നേടിയെടുത്തു.. കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി IAS

പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ പുരസ്കാരവും , 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡ് ദാനവും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി IAS അവാർഡ് ദാനം നിർവഹിച്ചു.
തദവസരത്തിൽ ജില്ലാ കളക്ടർ വി.വിഘ്നേശ്വരി നടത്തിയ മനോഹരമായ പ്രചോദനാത്മക പ്രസംഗം ഏവരെയും ഏറെ ആകർഷിച്ചു. എല്ലാ പെൺകുട്ടികളൂം കേട്ടിരിയ്ക്കേണ്ട ആ പ്രസംഗം ഇവിടെ കാണുക :

error: Content is protected !!