എരുമേലി MES കോളേജിന് നാക് അക്രെഡിറ്റേഷൻ ലഭിച്ചു.

എരുമേലി MES കോളേജിന്  ദേശീയ തലത്തിൽ നാക് അക്രെഡിറ്റേഷൻ B+ ഗ്രേഡ് ലഭിച്ചു.  സന്തോഷ സൂചകമായി വമ്പൻ ഫീസ് ഇളവുകൾ കോളേജ് പ്രഖ്യാപിച്ചു.  ബിപിഎൽ  വിഭാഗത്തിൽ പെട്ടവർക്ക്‌ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും , അനാഥരായ കുട്ടികൾക്കും  സൗജന്യ വിദ്യാഭ്യാസം നൽകുവാനാണ്  കോളേജ് തീരുമാനിച്ചിരിക്കുന്നത്. വിശദ വിവരങ്ങൾ അറിയിച്ചു കൊണ്ട് കോളേജ് അധികൃതർ നടത്തിയ വാർത്ത സമ്മേളനം ഇവിടെ കാണുക.

:

error: Content is protected !!